ലൂത്വ് നബി (അ)


 
رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ

"എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ‍നിന്ന്‌ നീ രക്ഷപ്പെടുത്തേണമേ." (അധ്യായം 26,സൂക്തം 169)


=========================================================================
 

رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ

"എന്‍റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ." (അധ്യായം 29,സൂക്തം 30)